Thursday, November 10, 2011

ഒറ്റയ്ക്ക് ഇവിടം വരെ...............



ഒറ്റയ്ക്ക് ഇവിടം വരെ എത്തി.... ഇനി നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാം....

കാലത്തിന്റെ ഈ കടല്‍ക്കരയില്‍ .........,ആര്‍ത്തലയ്കുന്ന തിരമാലകളെയും നോക്കി .............

പ്രതീക്ഷയുടെ മറു കരയെത്താന്‍ ഇനിയുമെത്ര ദൂരം താണ്ടണം....... ആര്‍ക്കറിയാം........